തിരുവനന്തപുരം :മെഡിക്കൽ കോളേജ് ഉള്ളൂർ,പി.എസ് .സി നഗർ എൻ.എൽ.ആർ.എ-250 ശിവഭവനിൽ എസ് .ശശിധരൻ(72) നിര്യാതനായി.
ഭാര്യ സി.മോഹിനി. മകൻ എം.എസ് .ശിവപ്രസാദ് .
സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 ന്.