ss

തിരുവനന്തപുരം: റിട്ടയേർഡ് ബോർഡ് ഓഫ് റവന്യു അസിസ്റ്റന്റ് സെക്രട്ടറിയും കെ.കെ.കുടുംബയോഗം പ്രസിഡന്റുമായ പൈപ്പിൻമൂട് ശ്രീധരിമന്ദിരത്തിൽ കെ. താരാനാഥൻ (83) നിര്യാതനായി . ഭാര്യ: എൽ. വിജയമ്മ (റിട്ട. ഡിവിഷണൽ അക്കൗണ്ടന്റ്, ഇറിഗേഷൻ ). മക്കൾ: സന്ദീപ് .റ്റി (അപ്പോളോ ടയേഴ്സ് ), ലക്ഷ്മി.വി (ശാസ്താ എജൻസി, കാച്ചാണി ) . മരുമക്കൾ: രാധിക സന്ദീപ്, ശ്രീകണ്ഠൻ കാച്ചാണി (റിട്ട. കെൽട്രോൺ). സഞ്ചയനം 19 ന് രാവിലെ 9 ന് .