ss

പൗഡിക്കോണം : കല്ലർത്തല സി.എസ്. നഗർ ബീനാ സദനത്തിൽ ശാന്ത. എൻ (73) നിര്യാതയായി .ഭർത്താവ് പരേതനായ രാഘവൻ. മക്കൾ: ബീന അനിൽ,റീന.ആർ,ഷീന അജയൻ . മരുമക്കൾ: എൻ.അനിൽകുമാർ (മണ്ണന്തല വാർഡ് കൗൺസിലർ),അജയൻ.പി . സഞ്ചയനം : ഞായറാഴ്ച രാവിലെ 8ന്.