tovino

ഏതാനും ദിവസം മുൻപാണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ യുവതാരം ടൊവിനോ തോമസിന് പരിക്കേറ്റത്.ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഐ.സി.യുവിലുമായിരുന്നു.എന്നാൽ ഇന്നലെ വീഡിയോയിലൂടെ ടൊവിനോ പ്രത്യക്ഷപ്പെട്ടപ്പോൾ അത് താരത്തിന്റെ ആരാധകരെയും സിനിമാ പ്രേമികളെയും ആഹ്ലാദത്തിലാക്കി.ഞാൻ തിരിച്ചു വരുന്നുവെന്ന് പറഞ്ഞു കൊണ്ടാണ് ടൊവിനോയുടെ വീഡിയോ തുടങ്ങിയത്.കേൾക്കാം ടൊവിനോയുടെ വാക്കുകൾ