
കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പുതിയ തീരുമാനത്തിൽ സന്തോഷം അറിയിച്ച് തമിഴ് താരം ഖുശ്ബു സുന്ദർ. രാജ്യത്തെ നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ ഒരാൾ വേണമെന്നും അങ്ങനെയൊരു നേതാവ് ഉണ്ടായാലേ നാടിന് മുന്നേറ്റം ഉണ്ടാകൂവെന്നും ഖുശ്ബു പറഞ്ഞു.കൂടുതൽ വിവരങ്ങൾ വീഡിയോ റിപ്പോർട്ടിൽ