
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോടുള്ള ആരാധനമൂത്ത് അദ്ദേഹത്തിനായി ക്ഷേത്രം നിർമ്മിച്ച് പൂജ ചെയ്ത് ശ്രദ്ധേയനായ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. തെലുങ്കാന സ്വദേശി 38 കാരനായ ബുസാ കൃഷ്ണയാണ് മരിച്ചത്. ഹൃദയാഘാതം ആണ് മരണകാരണം . ട്രംപിന് കൊവിഡ് ബാധിച്ചെന്ന് അറിഞ്ഞതു മുതൽ ഇയാൾ അസ്വസ്ഥനായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. വീഡിയോ റിപ്പോർട്ട് കാണാം