harsh


ഒന്നിലധികം സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന കൊവിഡ് പ്രതിരോധ വാക്‌സിനുകൾ ഇന്ത്യയിൽ വിതരണം ചെയ്തേക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധൻ. രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രോഗത്തിന്റെ ഭീഷണി ഏറ്റവുമധികം നേരിടുന്നവർക്കായിരിക്കും ആദ്യം വാക്‌സിൻ ലഭ്യമാക്കുകയെന്നും ഡോ. ഹർഷ് വർധൻ വ്യക്തമാക്കി. വീഡിയോ റിപ്പോർട്ട് കാണാം