astrology

മേടം : സുവ്യക്തമായ പദ്ധതികൾ. ഒൗഷധങ്ങൾ ഉപേക്ഷിക്കും. പൊതുപ്രവർത്തനങ്ങൾ.

ഇടവം : ജനപിന്തുണ ലഭിക്കും. പ്രവർത്തനങ്ങൾ ഗുണം ചെയ്യും. തൊഴിൽ പുരോഗതി.

മിഥുനം : കാര്യങ്ങൾ നിഷ്പ്രയാസം പരിഹരിക്കും. അഭി​പ്രായ വ്യത്യാസങ്ങൾ മാറും. ആഹ്ളാദാന്തരീക്ഷം.

കർക്കടകം : ആരോഗ്യം തൃപ്തികരം. വീഴ്ചകളുണ്ടാവാതെ സൂക്ഷിക്കണം. ചിന്തിച്ചു പ്രവർത്തിക്കും.

ചിങ്ങം : ആഗ്രഹ സാഫല്യമുണ്ടാകും. ആത്മവിശ്വാസം വർദ്ധിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ.

കന്നി : ചർച്ചകൾ വിജയിക്കും. പുരോഗതി ഉണ്ടാകും. ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കും.

തുലാം : ആത്മാഭിമാനമുണ്ടാകും. സേവന സാമർത്ഥ്യം. സർവകാര്യ വിജയം.

വൃശ്ചികം : നടപടിക്രമങ്ങളിൽ കൃത്യത. ലക്ഷ്യപ്രാപ്തി നേടും. പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും.

ധനു : കൃത്യനിർവഹണത്തിൽ വിജയം. പാരമ്പര്യ വിജ്ഞാനം ആർജിക്കും. കാര്യങ്ങൾക്ക് തീരുമാനം.

മകരം : അധികാരപരിധി വർദ്ധിക്കും. സഹപ്രവർത്തകരുടെ സഹായം. ജോലികൾ ചെയ്തുതീർക്കും.

കുംഭം : ആത്മവിശ്വാസം ഉണ്ടാകും. പുതിയ ചുമതലകൾ ഏറ്റെടുക്കും. സ്വതസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കും.

മീനം : വ്യത്യസ്തമായ ആശയങ്ങൾ. അനുകൂല വിജയം. കുടുംബത്തിൽ ആഹ്‌ളാദം.