
തിരുവനന്തപുരം നഗരസഭയും സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും ചേർന്ന് പാളയം മാർക്കറ്റിൽ നടപ്പാക്കുന്ന ബയോ -മൈനിംഗിന്റെ ഉദ്‌ഘാടനം മേയർ കെ.ശ്രീകുമാർ നിർവഹിക്കുന്നു. എസ്. സി.ടി.എൽ സി.ഇ.ഒ പി. ബാലകിരൺ, പബ്ലിക് വർക്ക്സ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പുഷ്‌പലത, ടൗൺ പ്ലാനിംഗ് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ, പാളയം കൗൺസിലർ ഐഷ ബേക്കർ എന്നിവർ സമീപം.