ഓ മൈ ഗോഡിൽ മോഡലായ ഭാര്യയ്ക്ക് ഭർത്താവ് കൊടുത്ത രസകരമായ പണിയുടെ കഥയാണ് പറഞ്ഞത്.അഡ്വർടൈസ്മെന്റിൽ മോഡലായ പെൺകുട്ടി സംവിധായകനെ കാണാൻ പോകുന്നതും, അവിടെ വച്ച് അദ്ദേഹത്തിന്റെ ഭാര്യ കുടുംബ വഴക്കുമായി എത്തുന്നതാണ് രംഗം.കുടുംബവഴക്ക് മൂർച്ചിച്ച് ഭാര്യയ്ക്ക് വിനയാകുന്നതാണ് എപ്പിസോഡിന്റെ ക്ലൈമാക്സ്.
