
കടലമാവോ ഉപയോഗിച്ച് കഴുകടലമാവോ ഉപയോഗിച്ച് കഴുകാവുന്നതാണ്. ദിവസവും രാവിലെ രക്തചന്ദനം അരച്ച് മുഖത്തു പുരട്ടി പച്ചവെള്ളത്തിൽ കഴുകുന്നത് മുഖകാന്തി കൂട്ടും. ആഴ്‌ചയിലൊരിക്കൽ മുഖം ആവി പിടിക്കുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും. വേപ്പിലയും പച്ചമഞ്ഞളും അരച്ചു പുരട്ടി അര മണിക്കൂർ കഴിഞ്ഞ് കഴുകുന്നത് ചർമ രോഗങ്ങളകറ്റും. കസ്തൂരി മഞ്ഞൾ അരച്ചു പുരട്ടുന്നത്, മുഖത്തെ അനാവശ്യ രോമങ്ങൾ കളയും.