ജോലി തരു... 2004 മുതൽ 2019 ഡിസംബർ വരെ വിവിധ വകുപ്പുകളിൽ താൽക്കാലികമായി ജോലി ചെയ്ത ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഭിന്നശേഷി സ്വതന്ത്ര സംഘടനയുടെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ.