1

കൊവിഡ് പ്രതിരോധത്തിന്റെ പേരിൽ വ്യാപാര സ്ഥാപനങ്ങൾ മാത്രം അടച്ചിട്ടുകൊണ്ടുള്ള കണ്ടൈൻമെന്റ് സോൺ പ്രഖ്യാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനുമുന്നിൽ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കൾ നടത്തിയ ഉപവാസ സമരം.