china-against-india

ന്യൂഡ‌ൽഹി: ഇന്ത്യയ്‌ക്കെതിരെ പ്രകോപനപരമായ പരാമർശവുമായി ചൈന. ലഡാക്ക് ഇന്ത്യയുടെ ഭാഗമാണെന്ന് അംഗീകരിക്കില്ലെന്നാണ് ചൈനയുടെ പരാമർശം. പ്രശ്‌നങ്ങൾക്ക് കാരണം ലഡാക്കിലെ നിർമ്മാണങ്ങളാണെന്നും ചൈന വ്യക്തമാക്കി. 44 പാലങ്ങൾ ഉദ്ഘാടനം ചെയ്‌ത ഇന്ത്യൻ നടപടിയെ ചോദ്യം ചെയ്യുന്നതാണ് ചൈനീസ് പ്രസ്‌താവന.