shinos-rahman

ഞ​ങ്ങ​ൾ​ ​ര​ണ്ടു​പേ​രാ​ണെ​ങ്കി​ലും​ ​ഒ​രു​മി​ച്ച് ​അ​റി​യ​പ്പെ​ടാ​നാ​ണ് ​ആ​ഗ്ര​ഹം.​മി​ക​ച്ച​ ​ചി​ത്ര​ത്തി​നു​ള്ള​ ​സം​സ്ഥാ​ന​ ​പു​ര​സ്കാ​രം​ ​ക​ര​സ്ഥ​മാ​ക്കി​യ​ ​വാ​സ​ന്തി​യു​ടെ​ ​സം​വി​ധാ​യ​ക​രാ​ണ് ​സ​ഹോ​ദ​ര​ൻ​മാ​രാ​യ​ ​ഷി​നോ​സ് ​റ​ഹ്മാ​നും​ ​സ​ജാ​സ് ​റ​ഹ്മാ​നും.2015​ൽ​ ​ക​ളി​പ്പാ​ട്ട​ക്കാ​ർ​ ​എ​ന്ന​ ​ചി​ത്രം​ ​ഒ​രു​ക്കി​യാ​ണ് ​ഞ​ങ്ങ​ൾ​ ​വ​രു​ന്ന​ത്.​ ​അ​റി​യ​പ്പെ​ടു​ന്ന​ ​താ​ര​ങ്ങ​ൾ​ ​ആ​രും​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.2016​ൽ​ ​ചി​ത്രീ​ക​രി​ക്കു​ക​യും​ ​ജോ​ലി​ക​ൾ​ ​പൂ​ർ​ത്തി​യാ​കു​ക​യും​ ​ചെ​യ്ത​ ​സി​നി​മ​യാ​ണ് ​വാ​സ​ന്തി.​ ​പ​ല​ ​കാ​ര​ണ​ത്താ​ൽ​ ​വൈ​കി.​ ​ഞ​ങ്ങ​ൾ​ ​സ്വ​ത​ന്ത്ര​ ​സി​നി​മ​യു​ടെ​ ​ആ​ളു​ക​ളാ​ണ്.​ ​അ​വ​ർ​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്ന​ങ്ങ​ൾ​ ​അ​ങ്ങ​ൾ​ക്കും​ ​അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി​ ​വ​ന്നു.​ ​നി​ർ​മാ​താ​ക്ക​ളു​ടെ​ ​പി​ൻ​ബ​ലം​ ​കി​ട്ടാ​റി​ല്ല.​ ​സി​ജോ​യും​ ​ശ​ബ​രീ​ഷ് ​വ​ർ​മ്മ​യും​ ​സു​ഹൃ​ത്തു​ക്ക​ളാ​ണ്.​ ​അ​വ​ർ​ ​നി​ർ​മാ​താ​ക്ക​ളും​ ​അ​ഭി​നേ​താ​ക്ക​ളു​മാ​യി.​
​സ്വാ​സി​ക​യാ​ണ് ​ടൈ​റ്റി​ൽ​ ​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​ ​ആ​ദ്യ​മാ​യി​ ​ല​ഭി​ച്ച​ ​അം​ഗീ​കാ​ര​മാ​ണി​ത്.​ ​അ​തി​ന്റെ​ ​സ​ന്തോ​ഷ് ​വ​ലു​താ​ണ്.​ ​റ​ഹ്മാ​ൻ​ ​ബ്ര​ദേ​ഴ്സി​ന്റെ​ ​വാ​ക്കു​ക​ൾ.​വാ​സ​ന്തി​യു​ടെ​ ​എ​ഡി​റ്റിം​ഗ് ​ജോ​ലി​ക​ൾ​ ​നി​ർ​വ​ഹി​ച്ച​തും​ഷി​നോ​സ് ​റ​ഹ്മാ​നാ​ണ്.​ ​തൊ​മാ​ബ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​എ​ഡി​റ്റ​റു​മാ​ണ്.​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്സി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം​ ​നേ​ടി​യ​ ​സ​ജാ​സ് ​സ​ജീ​വ​ ​നാ​ട​ക​ ​പ്ര​വ​ർ​ത്ത​ക​നാ​ണ്.​ ​
അ​ടു​ത്ത​ ​സി​നി​മ​ ​എ​പ്പോ​ൾ​ ​സം​ഭ​വി​ക്കു​മെ​ന്ന് ​റ​ഹ്മാ​ൻ​ ​ബ്ര​ദേ​ഴ്സി​ന് ​അ​റി​യി​ല്ല.​ ​മി​കച്ച തി​രക്കഥാകൃത്തി​നുള്ള പുരസ്കാരവും റഹ്മാൻ ബ്രദേഴ്സി​നാണ്. ആ​ലു​വ​ ​ക​ടു​ങ്ങ​ല്ലൂ​രാ​ണ് ​നാ​ട്.