astro

അശ്വതി: ആശയഗുണം, ധനഗുണം.
ഭരണി: വസ്ത്രലാഭം, ഗൃഹഗുണം.
കാർത്തിക: ജലഭയം, കൃഷിനാശം.
രോഹിണി: സന്താനക്‌ളേശം, വിദ്യാനേട്ടം.
മകയിരം: മനപ്രയാസം, സ്വജനവിരോധം.
തിരുവാതിര: ബലിതർപ്പണം, അപകടം.
പുണർതം: വാഹനഭീതി, ആശുപ്രതിവാസം.
പൂയം: രോഗഭയം, ധനക്‌ളേശം.
ആയില്യം: സൽക്കാരം, ബാങ്ക് വായ്പ
മകം: തസ്‌ക്കരഭയം, ധനക്‌ളേശം.
പൂരം: ഉൾഭയം, ആധി.
ഉത്രം: ഗൃഹഗുണം, ഉന്നതി.
അത്തം: വാഹനഗുണം, സന്തോഷം.
ചിത്തിര : ധനനേട്ടം, ഐശ്വര്യം.
ചോതി: ദാനം, സൽക്കാരം.
വിശാഖം: ക്ഷേത്രദർശനം, മനശാന്തി.
അനിഴം: തലവേദന, ഭർത്തൃവിരോധം.
തൃക്കേട്ട: കലഹം, വ്യവഹാരം.
മൂലം: ഭൂമിതർക്കം, സ്വജനവിരോധം.
പൂരാടം: കാര്യതടസം, ധനനഷ്ടം.
ഉത്രാടം: വാഹനഗുണം, ധനക്‌ളേശം.
തിരുവോണം: യാത്രാക്‌ളേശം, വാഹനഗുണം.
അവിട്ടം: ഭൂമിതർക്കം, ജനവിരോധം.
ചതയം: തൊഴിൽഗുണം, യാത്ര.
പൂരുരുട്ടാതി: സന്താനഗുണം, ഉന്നതി.
ഉത്രട്ടാതി: ഭർതൃക്‌ളേശം, വിരോധം.
രേവതി: കലഹം, വ്യവഹാരം.