നഗരത്തിൽ പെയ്ത മഴയിൽ നനയാതിരിക്കാനായി റെയിൻകോട്ടും ധരിച്ച് നിൽക്കുന്ന വഴിയോര ലോട്ടറി കച്ചവടക്കാരൻ. പാളയത്ത് നിന്നുളള കാഴ്ച.