
ദുരന്തങ്ങളിലും അപകടങ്ങളിലും ഭിന്നശേഷിക്കാരുടെയും പ്രത്യേക പരിഗണന അർഹിക്കുന്നവരുടെയും സുരക്ഷക്കാവശ്യമായ മാർഗനിർദേശങ്ങൾ ഉൾപെടുത്തി തണൽ പാലിയേറ്റീവ് ആൻഡ് പാരാപ്ലീജിക് കെയർ സൊസൈറ്റി പുറത്തിറക്കിയ മാർഗരേഖയുടെ പ്രകാശനം ജില്ലാ കളക്ടർ എസ്. സുഹാസ് തണൽ ജില്ലാ കമ്മിറ്റി അംഗം സി.സി. സന്തോഷിനു നൽകി പ്രകാശനം ചെയ്യുന്നു. തണൽ ജനറൽ സെക്രട്ടറി കെ.കെ. ബഷീർ, സെക്രട്ടറി സാബിത് ഉമർ എന്നിവർ സമീപം.