s

ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ സ്ഥലങ്ങൾ വളരെ കുറച്ച് മാത്രമേയുള്ളൂ. അതിലൊന്നാണ് കോഴിക്കോട് എടക്കരയിലെ വള്ളിക്കാട്ട് കാവ്. 17 ഏക്കറോളം ഇടതൂർന്ന് കിടക്കുന്ന കാടും കുളവും പരികർമികളായി വാനരന്മാരും വാഴുന്ന കാവ്. കാണാം അവിടത്തെ ദൃശ്യങ്ങൾ.

വീഡിയോ -രോഹിത്ത് തയ്യിൽ