parvathy

ഭാവനയെക്കുറിച്ചുള്ള ഇടവേള ബാബുവിന്റെ പരാമർശത്തെ തുടർന്ന് അമ്മയിൽ നിന്ന് രാജിവച്ച നടി പാർവതി തിരുവോത്തിനു പിന്തുണയുമായി ഹരീഷ് പേരടിയും ശ്രീകുമാരൻ തമ്പിയും.ഞാൻ ഇന്നൊരു പെണ്ണിനെ കണ്ടുവെന്നാണ് നടൻ ഹരീഷ് പേരടി പ്രതികരിച്ചത്.കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക