മേടം : വിജ്ഞാനം പകർന്നുനൽകും. സുപ്രധാന തീരുമാനങ്ങൾ. ആസൂത്രിത പദ്ധതികൾ വിജയിക്കും.
ഇടവം : തൃപ്തികരമായി കാര്യങ്ങൾ അവതരിപ്പിക്കും. കാര്യവിജയം. പക്വതയോടുകൂടിയ സമീപനം.
മിഥുനം : ആവശ്യങ്ങൾ പരിഗണിക്കും. വിപരീത സാഹചര്യങ്ങളെ നേരിടും. ചർച്ചകൾ വിജയിക്കും.
കർക്കടകം : കാര്യങ്ങൾക്ക് വ്യതിചലനം. മിഥ്യാധാരണകൾ ഒഴിവാക്കും. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെടും.
ചിങ്ങം : യാത്രകൾ സഫലമാകും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. പരിശ്രമങ്ങൾ വിജയിക്കും.
കന്നി : അധികൃതരുടെ പ്രീതിനേടും. ആശ്വാസം അനുഭവപ്പെടും. അനുകൂല സാഹചര്യം.
തുലാം : പ്രതിസന്ധികൾ തരണം ചെയ്യും. ലക്ഷ്യപ്രാപ്തി നേടും. മാതൃകാപരമായ പ്രവർത്തനങ്ങൾ.
വൃശ്ചികം : അനുമോദനങ്ങൾ വന്നുചേരും. സ്വയം പര്യാപ്തത ആർജിക്കും. സമയബന്ധിതമായ പ്രവർത്തനങ്ങൾ.
ധനു : വിശിഷ്ട വ്യക്തികളെ പരിചയപ്പെടും. ഭൂരിപക്ഷ അഭിപ്രായം മാനിക്കും. കുടുംബത്തിൽ ആഹ്‌ളാദം.
മകരം : ഗുണനിലവാരം വർദ്ധിപ്പിക്കും. വ്യവസായം നവീകരിക്കും. പ്രയത്‌നങ്ങൾക്ക് ഫലമുണ്ടാകും.
കുംഭം : വിശ്വസ്ത സേവനം. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ശുഭാപ്തി വിശ്വാസം ഉണ്ടാകും.
മീനം : പുതിയ ചുമതലകൾ ഏറ്റെടുക്കും. കോപം നിയന്ത്രിക്കണം. അധികാര പരിധി വർദ്ധിക്കും.