ചാലക്കുടി ചന്ത അടക്കി ഭരിച്ചിരുന്ന സ്ത്രീയാണ് ചന്ത വാസന്തി. അവൾ തീരുമാനിക്കുന്നത് മാത്രമായിരുന്നു ചന്തയിൽ നടന്നിരുന്നത്. എതിർക്കാൻ ആരെങ്കിലും എത്തിയാൽ ആദ്യം അവരെ പറഞ്ഞുവിലക്കും. അതുകൊണ്ടും ഒതുങ്ങിയില്ലെങ്കിൽ അസഭ്യവാക്കുകൾ കൊണ്ട് കുളിപ്പിക്കും. പിന്നെ ആണിനും പെണ്ണിനുമൊന്നും പിടിച്ചുനിൽക്കാവാവില്ല. ചന്തവാസന്തിയുടെ സുന്ദരിയായ മകളായിരുന്നു ശൈലജ. ഒരു ദിവസം അവൾ കൊല്ലപ്പെട്ടു. ആ കേസിന്റെ അന്വേഷണത്തിലാണ് വാസന്തിയുടെ മറ്റൊരു മുഖം വ്യക്തമായത്. അക്കാര്യത്തെക്കുറിച്ച് പറയുകയാണ് കൗമുദി ചാനലിലെ ദി റിയൽ സ്റ്റോറി.

murder1