astro-yours-today

മേടം : ഭൂരിപക്ഷാഭിപ്രായത്തെ മാനിക്കും. സൽകീർത്തിയുണ്ടാകും. ധാർമ്മിക പ്രവൃത്തികൾ ചെയ്യും.

ഇടവം : സ്ഥാനക്കയറ്റമുണ്ടാകും. ഉത്തരവാദിത്വം ഏറ്റെടുക്കും. ആത്മാഭിമാനമുണ്ടാകും.

മിഥുനം : സഹവർത്തിത്വ ഗുണമുണ്ടാകും. സത്‌ചിന്തകൾ വർദ്ധിക്കും. വിവിധങ്ങളായ പ്രവർത്തനങ്ങൾ.

കർക്കടകം : ആത്മവിശ്വാസമുണ്ടാകും. അനുകൂല സാഹചര്യം വന്നുചേരും. ദീർഘവീക്ഷണമുണ്ടാകും.

ചിങ്ങം : ജന പിന്തുണ ലഭിക്കും. വിട്ടുവീഴ്ചാമനോഭാവം. ആഗ്രഹ സാഫല്യമുണ്ടാകും.

കന്നി : ധനവിനിമയങ്ങളിൽ സൂക്ഷിക്കണം. നല്ല ആശയങ്ങൾ ഉണ്ടാകും. പുതിയ ചിന്തകൾക്ക് അവസരം.

തുലാം : പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. ആഗ്രഹസഫലമാകും. പ്രവർത്തന വിജയം.

വൃശ്ചികം : സേവന സാമർത്ഥ്യം. സർവകാരവിജയം. കാര്യങ്ങൾ ചെയ്തുതീർക്കും.

ധനു : ലക്ഷ്യപ്രാപ്തി നേടും. തൊഴിൽ പുരോഗതി. പ്രലോഭനങ്ങളിൽ അകപ്പെടരുത്.

മകരം : പ്രതിനിധിയായി പ്രവർത്തിക്കും. ആത്മനിയന്ത്രണമുണ്ടാകും. അബദ്ധങ്ങളെ അതിജീവിക്കും.

കുംഭം : ആഗ്രഹ സാഫല്യമുണ്ടാകും. പുതിയ ജോലികൾ ഏറ്റെടുക്കും. സമ്പത്ത് വന്നുചേരും.

മീനം : സുഹൃത് സന്ദർശനം. ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം സംരക്ഷിക്കും.