jose-k

ഇനി ഇടത്തിരിക്കും...കോട്ടയം കേരളാ കോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൻ ഇടത് മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും രാജ്യസഭാ അംഗത്വം രാജിവെച്ചതായി ജോസ്.കെ.മാണി. പ്രഖ്യാപിക്കുന്നു തോമസ് ചാഴികാടൻ എ.പി, എം.എൽ.എമാരായ ഡോ.എൻ.ജയരാജ്, റോഷി അഗസ്റ്റിൻ എന്നിവർ സമീപം