കോട്ടയം കേരളാകോൺഗ്രസ്(എം)സംസ്ഥാന കമ്മിറ്റി ഓഫീസിൽവച്ച് ഇടത് മുന്നണി പ്രവേശനം പ്രഖ്യാപിച്ച ചെയർമാൻ ജോസ്.കെ.മാണിയെ ജില്ലാപ്രസിഡന്റ് സണ്ണി തെക്കേടം ഷാളണിയിച്ച് സ്വീകരിക്കുന്നു