teacher

പഠനം അവകാശം ...കഴിഞ്ഞ 5 വർഷമായി ശമ്പളം ലഭിക്കാതത്തിൽ പ്രതിഷേധിച്ച് തൃശൂർ കളക്ട്രേറ്റിന് മുന്നിൽ നോൺ അപ്രൂവ്ഡ് ടീച്ചേഴ്സ് യൂണിയൻ അംഗൾ നടത്തി വരുന്ന ഉപവാസ സമരത്തിനിടെയിലും ഓൺലൈനിലൂടെ കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപിക