ആദായനികുതിയുടെ പരിധിയിൽ വരാത്ത 60 വയസുകഴിഞ്ഞ എല്ലാവർക്കും പ്രതിമാസം 10000 രൂപ പെൻഷൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്സ് (എം) സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ പ്രതിഷേധം