കൊവിഡ് ചികിത്സയിൽ ആയുർവേദവും ഹോമിയോപ്പതിയും പിന്തളളപ്പെടാൻ കാരണമെന്ത്? കൊവിഡെന്ന മഹാമാരി കേരളത്തെ ബാധിച്ചപ്പോൾ തക്കതായ പ്രതിരോധമാർഗങ്ങൾ സ്വീകരിക്കാൻ ആയുർവേദത്തിനും ഹോമിയോപ്പതിക്കും കഴിയാതെ പോയി. കൊവിഡ് പ്രതിരോധത്തിന്റെ തുടക്കത്തിൽ ഈ രണ്ട് ചികിത്സാ രീതികൾക്കും സർക്കാർ ഇടം നൽകാത്തതാണോ ഇതിന് കാരണം? സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുതിച്ചുയർന്നിക്കുന്ന ഈ ഘട്ടത്തിൽ ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കുകയാണ് കൗമുദി ടി വിയിലെ നേർക്കണ്ണ്.

nearkannu