
നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നളളിപ്പിന് മുന്നോടിയായ് പദ്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ സൂക്ഷിക്കുന്ന ഉടവാൾ മന്ത്രി കടകംപളളി സുരേന്ദ്രൻ കന്യാകുമാരി ദേവസ്വം ജോയിന്റ് കമ്മിഷണർ ആർ .അൻപുമണിക്ക് കൈമാറുന്നു.പദ്മനാഭപുരം കൊട്ടാരം ഓഫീസർ അജിത് കുമാർ സമീപം

നവരാത്രി വിഗ്രഹഘോഷയാത്ര പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും പുറപ്പെട്ടപ്പോൾ

നവരാത്രി വിഗ്രഹഘോഷയാത്ര പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നും പുറപ്പെടുന്നതിന് മുൻപായി തമിഴ്‍ നാട് പൊലീസ് നൽകിയ ഗാർഡ് ഓഫ് ഓണർ