
കൊവിഡ് വന്നുപോകട്ടെയെന്ന നിലപാട് അപകടകരമാണെന്നും അങ്ങനെ സംഭവിക്കുമ്പോൾ കൊവിഡ് പ്രതിരോധം താനെ കണ്ടെത്തുമെന്നുള്ള ധാരണ തെറ്റാണെന്നും ലോകാരോഗ്യ സംഘടന. ലോകജനസംഖ്യയുടെ പത്ത് ശതമാനത്തോളം പേർക്ക് കൊറോണ വൈറസിനെതിരെ പ്രതിരോധശേഷിയില്ലെന്നും അവശേഷിക്കുന്നവരിൽ ഭൂരിഭാഗവും രോഗം പിടിപെടാൻ സാദ്ധ്യതയുള്ളവരാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.വീഡിയോ റിപ്പോർട്ട്