e

ചൈനയിൽ അമ്യൂസ് മെന്റ് പാർക്കിൽ കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി സ്ഥിര ജോലിക്കാരനായിരുന്ന ജയകുമാർ കൊവിഡ് രോഗഭീതിയുടെ പശ്ചാത്തലത്തിൽ കുടുംബം പുലർത്താൻ വഴിയരികിൽ പപ്പായ വില്പന നടത്തുന്നു.പാലക്കാട് പറക്കുന്നം സ്വദേശിയാണ് ജയകുമാർ.വീഡിയോ : പി.എസ്. മനോജ്