malankara-dam

നിറകുടം... തോരാമഴയിൽ നിറഞ്ഞ മലങ്കര ഡാമിന്റെ ഷട്ടറുകൾ തുറന്നുവിട്ടപ്പോൾ സമീപത്ത് കൂടി കുടിവെള്ളവുമായി പോകുന്ന സ്ത്രീ.