terrorists-killed

ശ്രീനഗർ: ജമ്മുകാശ്‌മീരിലെ ഷോപ്പിയാനിൽ നടന്ന ഏറ്റമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ചകുരമേഖലയിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. സൈന്യത്തിന് നേർക്ക് ഭീകരർ വെടിവയ്ക്കുകയായിരുന്നു.