
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ചയില്ല. പ്രചാരണം കൊഴുക്കുകയാണ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കൊവിഡ് ഭീതി മാറ്റിവച്ചാണ് സജീവമായിരിക്കുന്നത്. എതിർസ്ഥാനാർത്ഥി ജോ ബൈഡനെയും കമല ഹാരിസിനെയും വ്യക്തിപരമായി അധിക്ഷേപിച്ചുള്ള പ്രചാരണവും നടത്തുന്നു. ബ്ലാക്ക് എന്ന സംഘം വ്യാജ വാർത്തകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് വോട്ടർമാരുടെ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ റിപ്പോർട്ട് കാണുക