john-reid-died

ക്രൈസ്റ്റ്ചർച്ച് : ന്യൂസിലാൻഡിൽ ജീവിച്ചിരിപ്പുള്ള ഏറ്റവും പ്രായമേറിയ ടെസ്റ്റ് ക്രിക്കറ്ററായിരുന്ന ജോൺ റെയ്ഡ് (92) അന്തരിച്ചു. 16 വർഷം നീണ്ട കരിയറിൽ 58 ടെസ്റ്റുകൾ കളിച്ചു.3428 റൺസും 85 വിക്കറ്റുകളും നേടിയിട്ടുണ്ട്. 1950-60 കാലഘട്ടത്തിൽ കിവീസിനെ 34 ടെസ്റ്റുകളിൽ നയിച്ചു.ന്യൂസിലാൻഡ് ടീം നേടിയ ആദ്യ മൂന്ന് ടെസ്റ്റ് വിജയങ്ങളിലും റെയ്ഡായിരുന്നു നായകൻ.