1

കഥപറയുന്ന കണാരൻകുട്ടി സിനിമയുടെ അനിയരപ്രവർത്തകർ തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിൽ സിനിമയിലെ നായിക മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ സാസ്വികയും സംവിധായകൻ ടി.എൻ വസന്ത്കുമാറും ഛായാഗ്രഹകൻ മധു അമ്പാട്ടും.