idukki-dam

കൊവിഡിന്റെ പശ്ചാത്തലത്തിൽ താത്കാലികമായി അടച്ചിട്ടിരുന്ന ടൂറിസം കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചതോടെ സജീവമായ വനംവകുപ്പിന്റെ ബോട്ടിൽ ഇടുക്കി ആർച്ച് ഡാമിന് സമീപത്ത് കൂടി യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾ.

വീഡിയോ സെബിൻ ജോർജ്