കോവളം : വെണ്ണിയൂർ മാവുവിള വീട്ടിൽ യേശുദാസൻ (മണിയൻ - 75 ) നിര്യാതനായി. ഭാര്യ സരസു . മക്കൾ :ലത ,പരേതനായ ജോണി . മരുമക്കൾ : ജോസഫ് , സുനിത. മരണാനന്തര പ്രാർത്ഥന ശനിയാഴ്ച.