ശ്രീകാര്യം: കുളത്തൂർ കിഴക്കുംകര എ.കെ.ആർ.എ.-184 ൽ അശ്വതിയിൽ പി.എൻ. രഘുനാഥൻ (72) നിര്യാതനായി . ഭാര്യ : സുലോചന. എസ്. മക്കൾ : അരുൺ. ആർ.എസ്, അജിത്ത് ആർ.എസ്. മരുമക്കൾ : ആര്യ. ആർ.ജി., പ്രവീണ. പി.ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്