വള്ളക്കടവ്: കുഞ്ചുവീട്ടുമുടുക്കിൽ അനീഷ മൻസിലിൽ മൈതീൻകണ്ണിന്റെ മകൻ നാസർ (63) നിര്യാതനായി. മാതാവ്: സൽമാബീവി. സഹോദരങ്ങൾ: ഷംസുദീൻ , ഫാത്തിമുത്ത്, അഷറഫ്, സബീനത്ത്.