
തിരുവനന്തപുരം: ഉദാത്ത മനുഷ്യസ്നേഹത്തിന്റെ മഹാകവിയായിരുന്നു അക്കിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കിത്തത്തിന്റെ വേർപാടിൽ മുഖ്യമന്ത്രി അഗാധമായ ദു:ഖവും അനുശോചനവും പ്രകടിപ്പിച്ചു.
മാനവികതയുടെ മഹത് സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന അത്യുജ്ജല രചനകൾ അയിരുന്നു അക്കിത്തത്തിന്റേത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. മനുഷ്യ ദു:ഖങ്ങളും ജീവിത പ്രതിസന്ധികളും ഇത്രമേൽ മനോഹരമായി ആവിഷ്‌കരിച്ച കവികൾ മലയാളത്തിൽ അധികം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാനപീഠം ജേതാവ് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും...
Posted by Mullappally Ramachandran on Wednesday, October 14, 2020
അറിവിൻ്റെ അക്ഷയഖനിയ്ക്ക് പ്രണാമം:
Posted by PS Sreedharan Pillai on Wednesday, October 14, 2020
ഭൗതീകവും, മാനസികവുമായ എല്ലാത്തരം ചൂഷണങ്ങളേയും വെറുക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് "...
ജ്ഞാനപീഠം ജേതാവ് അക്കിത്തം അച്യുതൻ നമ്പൂതിരിക്ക് ആദരാഞ്ജലികൾ.
മനുഷ്യസ്നേഹത്തിന്റെ മഹാഗാഥകളെന്നു വിശേഷിപ്പിക്കാവുന്ന...
Posted by Oommen Chandy on Wednesday, October 14, 2020
"ഒരു കണ്ണീർക്കണം
Posted by V Muraleedharan on Wednesday, October 14, 2020
മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ...
ഈ നൂറ്റാണ്ടിലേ മഹാകവി അക്കീത്തം അച്യുതൻ നമ്പൂതിരി വിടവാങ്ങി.. !!!!!
പ്രണാമം
വിശ്വമാനവികതയുടെ ഉദാത്തമായ ഒട്ടനവധി...
Posted by Jose K Mani on Wednesday, October 14, 2020
"ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവേ ഉദിക്കയാണെന്നാത്മാവിൽ
ആയിരം സൗരമണ്ഡലം"മഹാകവിക്ക് ആദരാഞ്ജലികൾ
Posted by Mammootty on Wednesday, October 14, 2020