akkitham

കവിതകൾ പൂക്കളായ് ...തൃശൂർ സാഹിത്യഅക്കാഡമിയിൽ പൊതുദർശനത്തിന് വച്ച മഹാക്കവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ഭൗതിക ശരീരത്തിൽ പൂക്കളർപ്പിക്കുന്നു