നഗരസഭയും ട്രാവൻകൂർ ടൈറ്റാനിയം ലിമിറ്റഡും ഒരുമിച്ച് നിർമിക്കുന്ന കടൽക്ഷോഭം മൂലം പ്രശ്നങ്ങൾ നേരിടുന്ന വീടുകൾ സംരക്ഷിക്കുന്നതിനായുള്ള സംരക്ഷണ ഭിത്തിയുടെ പരീക്ഷണ സംരംഭത്തിന്റെ ഉദ്‌ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിക്കുന്നു