
കാലത്തിനൊത്ത് കോലവും മാറിവരുകയാണ് കെ.എസ്.ഇ.ബിയിലും .സോഡിയം വേപ്പർ ലാമ്പുകൾ ഉപയോഗിച്ചിരുന്ന വഴിവിളക്കുകളിലെല്ലാം ഇപ്പോൾ എൽ.ഇ.ഡി സ്ഥാനം പിടിച്ചു വരുകയാണ്. എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ച പോസ്റ്റുകളിൽ നിന്നും സോഡിയം വേപ്പർ ലാമ്പുകൾ നീക്കം ചെയ്യുന്ന കെ.എസ്.ഇ.ബി ജീവനക്കാർ. അട്ടകുളങ്ങര നിന്നുളള കാഴ്ച്