പച്ചപിടിച്ചതാ...ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ബാറിന്റെ ബോർഡിലെ അക്ഷരങ്ങൾ അലങ്കാരചെടി പടർന്ന് മറഞ്ഞപ്പോൾ.കോട്ടയം ടി.ബി.റോഡിൽ നിന്നുള്ള കാഴ്ച