ഓഡെൻസ് : ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പുരുഷതാരം കെ.ശ്രീകാന്ത് ക്വാർട്ടർ ഫൈനലിലെത്തി. പ്രീ ക്വാർട്ടറിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ജാസൺ ആന്തണിയെയാണ് ശ്രീകാന്ത് കീഴടക്കിയത്. സ്കോർ : 21-15,21-14.