
നഗരസഭയുടെ മാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ടിൽ നിന്നും തിരുവനന്തപുരം നഗരസഭയ്ക്ക് നൽകിയ ഇലക്ട്രിക്ക് പിക്കപ്പ് വാഹങ്ങളുടെ ഉദ്‌ഘാടനം മേയർ കെ. ശ്രീകുമാർ നിർവഹിക്കുന്നു. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റ് ആന്റ് സോണൽ ഹെഡ് കുരിയാക്കോസ് കോണിൽ, സ്റ്റേറ്റ് ബിസ്‌നസ് ഹെഡ് കവിത. കെ, പാളയം ബ്രാഞ്ച് മാനേജർ പ്രിയ മാത്യൂസ്, റീജിയണൽ ഹെഡ് സാബു ആർ.ആസ് തുടങ്ങിയവർ സമീപം