ബാലരാമപുരം: ആർ.സി.സ്ട്രീറ്റിൽ പരേതരായ അമൃത നാഥിന്റെയും ജോസഫിനയുടെയും മകൾ ലീല (75) നിര്യാതയായി. സഹോദരങ്ങൾ:ഡേവിഡ്, നിർമ്മല, ബേബി ,ജോണി, ജെസീന്ത. പ്രാർത്ഥന ശനിയാഴ്ച 3ന് സെബസ്ത്യാനോസ് ദേവാലയത്തിൽ.