vikraman

കിളിമാനൂർ : കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം പൗർണമിയിൽ പി .ഡബ്ളിയു. ഡി റിട്ട. അസി .എക്സിക്യൂട്ടിവ് എൻജിനിയർ എസ് .വിക്രമൻ (64) നിര്യാതനായി.ഭാര്യ.ജയഷീല .മക്കൾ:വിജിൻ (കേരള പോലീസ് അടൂർ),വിജി(അസി എൻജിനിയർ യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് കൊല്ലം).മരുമകൻ: .അരവിന്ദ് രാജ് (സീനിയർ സ്പെഷ്യലിസ്റ്റ് എറിസൺ).