rain-and-wind


ബംഗാൾ ഉൾക്കടലിൽ ഈ വർഷം കൂടുതൽ ശക്തിയേറിയ ചുഴലികാറ്റുകളുണ്ടാകുമെന്ന് പ്രവചനം. മാത്രമല്ല ശിശിര കാലത്ത് ശക്തമായ ശിശിര തരംഗവും രാജ്യത്തുണ്ടാകുമെന്ന് ഇന്ത്യൻ കാലാവസ്ഥ പഠനവിഭാഗം കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം